ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനു മേലെ ചീറിപ്പാഞ്ഞ് ട്രെയിൻ: പിന്നീട് നടന്നത് അത്ഭുത രക്ഷപ്പെടൽ ! വീഡിയോ

റെയില്‍വേ ട്രാക്കിന് സമീപം ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും പരിക്കുകള്‍ ഏൽക്കാതെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം.

സംഭവം സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് അതിലൂടെ കടന്നുപോകുന്നു.

എന്നാൽ പിന്നീടാണ് അത്ഭുതം നടന്നത്. ഗുരുതരമായി പരിക്കേല്‍ക്കുന്നതിനു പകരം, ട്രെയിന്‍ കടന്നുപോയ ഉടനെ ആ മനുഷ്യന്‍ എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ട്രെയിൻ മുകളിലൂടെ കടന്നുപോയിട്ടും
ഇടതുകൈയില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

ആശമാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

ആശമാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ....

Related Articles

Popular Categories

spot_imgspot_img