ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍​നി​ന്ന് ക​ള​റി​ലേ​ക്കു മാ​റി​യ​പ്പോ​ഴു​ള്ള നാ​യി​ക ഷീ​ല മുതൽ അനശ്വര രാജൻ വരെ; ത​ല​മു​റ​ക​ളു​ടെ നാ​യി​ക സം​ഗ​മം ഇന്ന്

കൊ​ച്ചി: സിനിമതാ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ല്‍ ത​ല​മു​റ​ക​ളു​ടെ നാ​യി​കാ സം​ഗ​മം ന​ട​ക്കും.

ക​ലൂ​രി​ലെ ‘അ​മ്മ’ ഓ​ഫീ​സി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പ​രി​പാ​ടി നടക്കുക.

മ​ല​യാ​ള സി​നി​മ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍​നി​ന്ന് ക​ള​റി​ലേ​ക്കു മാ​റി​യ​പ്പോ​ഴു​ള്ള നാ​യി​ക ഷീ​ല, തൊ​ണ്ണൂ​റു​ക​ളി​ല്‍ തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ മു​ന്‍​നി​ര താ​ര​മാ​യി​രു​ന്ന മീ​ന, പു​തി​യ ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ നാ​യി​ക അ​ന​ശ്വ​ര രാ​ജ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി എത്തും.

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ന​ടി​മാ​ര്‍​ക്കാ​യി പ​ദ്യ ര​ച​ന, ക​ഥാ ര​ച​ന, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്രമേയത്തിലും അവതരണത്തിലും പുതിയ കൊടുമുടികൾ താണ്ടുന്ന മലയാള സിനിമയ്ക്ക് പുതിയ ഗതിവേഗം നൽകുന്നത് മലയാളികളുടെ സ്വന്തം നായികമാരാണ്. ഒരു സിനിമയെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള നായികമാരുടെ എണ്ണം കൂടുന്നത് തീർച്ചയായും സിനിമയുടെ ഉള്ളടക്കത്തിലും മേക്കിങ്ങിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും.

പലപ്പോഴും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നായികമാർ അംഗീകാരങ്ങൾ കരസ്ഥമാക്കിയത്. അനുഭവങ്ങളുടെ പാകപ്പെടലിനു മുൻപ് സംഭവിച്ച അത്തരം കഥാപാത്രങ്ങളെ അത്രമേൽ ഗംഭീരമായി അവതരിപ്പിക്കാൻ ആ നായികമാർക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രായവും അനുഭവങ്ങളും നൽകുന്ന ഉൾക്കാഴ്ചയിൽ തേച്ചു മിനുക്കപ്പെട്ട അഭിനയശരീരം എന്തൊക്കെ അദ്ഭുതങ്ങളാകും മലയാള സിനിമയ്ക്ക് കാത്തു വച്ചിരിക്കുക.

ഇതൊക്കെ ഉർവശിയും രേവതിയും ശോഭനയും പലപ്പോഴും അതു നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അവർക്ക് സാധ്യമാകാതെ പോയ ഇൻഡസ്ട്രി ഹിറ്റുകൾ ലക്ഷ്യം വച്ചാണ് പുതിയ തലമുറ നായികമാരുടെ പ്രയാണം

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി...

Related Articles

Popular Categories

spot_imgspot_img