ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍; എങ്ങിനെ ന്യായീകരിക്കുമെന്ന് ആളുകൾ; വിവാദമായതോടെ പിൻവലിച്ചു

ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. എങ്കിലും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെ, ‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും വന്ന വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്. ഈ പേജുമായി കൊളാബ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ സ്റ്റോറി.

ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തു കൊണ്ടുള്ളതായിരുന്നു വീഡിയോ. സ്റ്റോറിക്ക് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഉണ്ണി മുകുന്ദന് നേരെ ഉയര്‍ന്നത്. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ഒരു കൊച്ചുകുഞ്ഞ് കാണുന്നതില്‍ നടന് പ്രശ്നം തോന്നുന്നില്ലേ എന്നായിരുന്നു ഒരു പക്ഷത്തിന്‍റെ വിമര്‍ശനം.

മോസ്റ്റ് വയലന്‍റ് സിനിമ എന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം കുട്ടികള്‍ കാണുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഒരു വിഭാഗം ചോദിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

Other news

സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത...

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞു: കുതിച്ചുയർന്ന് മാലി മുളക് വില

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞതോടെ മാലി മുളകിന്റെ വില ഉയർന്നു. നവംബറിൽ 100...

തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ, തൂലിക… ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ....

ഇതരജാതിക്കാരനെ പ്രണയിച്ചു; കുടുംബത്തിന്റെ മാനം രക്ഷിക്കാൻ 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: ആന്ധ്രയിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ചായിരുന്നു കൊല....

കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജവീഡിയോ; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത്...

മലപ്പുറത്ത് കാണാതായ പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; തിരച്ചിൽ ശക്തമാക്കി പൊലീസ്

മലപ്പുറം: മലപ്പുറം താനൂരിൽ ഇന്നലെ മുതൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ...

Related Articles

Popular Categories

spot_imgspot_img