യുകെയിൽ 75 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പെൺകുട്ടികൾ ! കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിൽ 75 വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. നോർത്ത് ലണ്ടനിലെ സെവൻ സിസ്റ്റേഴ്‌സ് റോഡിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാൾ ബൊളീവിയൻ പൗരനാണെന്ന് സൂചനയുണ്ട്.

സംഭവത്തിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 14, 16, 17 വയസ്സുള്ള പെൺകുട്ടികളാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ മെറ്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ പോൾ വാലർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

Other news

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ കണ്ടെത്തിയത് ഇരുമ്പ്‌ തൂൺ

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ...

സിപിഎം സംസ്ഥാന സമ്മേളനം; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖയുമായി പിണറായി വിജയൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം....

കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ്...

അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങൾ… തല പുറത്തിടാനല്ല സൺറൂഫ്; എം.വി.ഡി വീഡിയോ വൈറൽ

ഏറ്റവും ജനകീയമായ കാർ ഫീച്ചർ ഏതെന്നു മലയാളിയോട് ചോദിച്ചാൽ ഒരുപക്ഷേ സൺറൂഫ്...

ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച നിലയിൽ. തെലങ്കാന സ്വദേശി പ്രവീൺ...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ഒടുവിൽ ഇളയ മകൻ അഹ്‌സാന്റെ മരണം ആ ഉമ്മ അറിഞ്ഞു, പിന്നീട് അരങ്ങേറിയത് വൈകാരിക രംഗങ്ങൾ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ ഇളയ മകൻ അഹ്സാനും കൊല്ലപ്പെട്ട വിവരം ചികിത്സയിലിരിക്കുന്ന...

Related Articles

Popular Categories

spot_imgspot_img