മതിലിനു മുകളിൽ കയറിനിന്ന് കൗമാരക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

പുതുക്കോട് കൗമാരക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് നാല് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. പുതുക്കോട് തൊന്തി ഹൗസ് നിജാമുദീനാണ്(27) ശിക്ഷിക്കപ്പെട്ടത്. ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സന്തോഷ്‌ കെ.വേണുവാണ് ശിക്ഷ വിധിച്ചത്.

പിഴത്തുകയുടെ 50 ശതമാനം അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. 2024 മെയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ അമ്മയോടൊപ്പം വീടിനു പുറത്തു വന്ന അതിജീവിതയുടെ മുമ്പിൽ മതിലിനു മുകളിൽ കയറി നിന്ന് ലൈംഗിക പ്രദർശനം നടത്തി എന്നാണ് കേസ്.വടക്കഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ.പി. ബെന്നി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥിക്ക് എട്ടംഗ സംഘത്തിന്റെ മർദ്ദനം

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി വ​ണ്ടി​പ്പെ​രി​യാ​ർ...

നടി ഹണി റോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്; കോടതി വഴി പരാതി നൽകണമെന്ന്

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ...

താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ...

പാലക്കാട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട്: മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം....

കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന - വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട...

കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും കാറും തല്ലിത്തകർത്തു

പാലാ: കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം. എടിഎം കൗണ്ടറും രണ്ട് കാറുകളും...

Related Articles

Popular Categories

spot_imgspot_img