യു.കെയിൽ രണ്ടുമക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് നേഴ്സ്: 16 വർഷം ജയിൽ

യുകെയിൽ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നഴ്സിന് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി. ഭര്‍ത്താവ് കാമുകിക്കൊപ്പം പോയതിൽ മനസ്സ് വിഷമിച്ചാണ് നിയമപരമായ കാരണങ്ങളാള്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 39 കാരി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിവരം.

ഈസ്റ്റ് സസ്സെക്സിലെ അക്ക്ഫീല്‍ഡിലുള്ള വീട്ടില്‍ വെച്ചായിരുന്നു കുട്ടികൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം.

കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടതിനു ശേഷം ഇവര്‍ സ്വയം കട്ടിലില്‍ ബന്ധിതയായി. പിന്നീട് വേദന സംഹാരികളും, ആന്റി ഡിപ്രസന്റുകളും ഉറക്ക ഗുളികകളുമൊക്കെ കുട്ടികള്‍ക്ക് നല്‍കി അവരോട് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിനു ശേഷം തന്റെ സഹോദരന് ഇവര്‍ ശബ്ദ സന്ദേശം അയച്ചു. സഹോദരൻ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 വയസ്സുള്ള ആണ്‍കുട്ടിയെയും പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും കണ്ടെത്തുമ്പോൾ ബോധം ഉണ്ടായിരുന്നില്ല. ഉടനടി ചികിത്സ ലഭ്യമാക്കിയതാണ് രക്ഷയായത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

Related Articles

Popular Categories

spot_imgspot_img