അമേരിക്കൻ മോഡലിൽ യു.കെ.യിൽ നിന്നും അനധികൃത കിടിയേറ്റക്കാരെ പുറത്താക്കുന്നു; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിങ്ങിനെ…..

നിയമ വിരുദ്ധമായി വിവിധ ജോലികൾ ചെയ്തുവന്നിരുന്ന കുടിയേറ്റക്കാരെ യു.കെ.യിൽ വലിയ തോതിൽ അറസ്റ്റ് ചെയ്തു നീക്കുന്നു. തിങ്കളാഴ്ച നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഇങ്ങനെ അറസ്റ്റ് ചെയ്തത്. റെസ്റ്റോറന്റുകൾ , കാർ വാഷ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 609 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ പലരും അനധികൃതമായി ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്ന് എത്തിയവരും വിസാ കാലാവധി കഴിഞ്ഞിട്ടും ഇംഗ്ലണ്ടിൽ തുടർന്നവരുമാണ്. വടക്കൻ ഇംഗ്ലണ്ടിലെ ഹംബർസൈഡിലുള്ള ഇന്ത്യൻ റസ്‌റ്റോറന്റിൽ നിന്നും ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുടിയേറ്റ നിയമങ്ങൾ മാനിക്കണമെന്നും അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലുടമകളുടെ നടപടി തടയുമെന്നും യു.കെ. ആഭ്യന്തര സെക്രട്ടറി യെവറ്റ് കൂപ്പർ പറഞ്ഞു. നിയമ വിരുദ്ധമായി കുടിയേറിയെത്തിയ ക്രിമിനൽ സംഘങ്ങളെയും പോലീസ് ലക്ഷ്യമിടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img