web analytics

കെ​ണി​യൊ​രു​ക്കി; അ​മ്മ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ

ആ​ല​പ്പു​ഴ: അ​മ്മ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ . ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാണ് സംഭവം.പു​ന്ന​പ്ര സ്വ​ദേ​ശി ദി​നേ​ശ്(54) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ട്ടി​ൽ വെച്ച് വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കാ​ൻ കെ​ണി​യൊ​രു​ക്കി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. മ​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പാ​ട​ത്ത് ഉ​പേ​ക്ഷിച്ചു. സം​ഭ​വ​ത്തി​ൽ കി​ര​ൺ (28) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ദി​നേ​ശ​ൻറെ മൃ​ത​ദേ​ഹം പാ​ട​ത്ത് നിന്നും ക​ണ്ടെ​ത്തി​യ​ത്. ഷോ​ക്കേ​റ്റ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​ത്തി​ൽ ചി​ല സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ൻറെ ചു​രു​ൾ അ​ഴി​യു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img