സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചെന്ന് പ്രതി; കോഴിക്കോട് യുവാവ് കൊല്ലപ്പെട്ടു, മുഖം വികൃതമാക്കിയ നിലയിൽ

മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. സംഭവത്തിൽ ഇജാസ് എന്നയാളെ പോലീസ് പിടികൂടി.(Young man found dead in kozhikode)

ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതി ഇജാസിന്റെ മൊഴി. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. തുടർന്ന് ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പറയുന്നത്. എന്നാൽ, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെയോടെയാണ് രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് അടിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത് കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ്...

കലോത്സവ സംഘർഷത്തിൽ പോലീസുകാർക്കെതിരെ വീണ്ടും നടപടി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം

നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ് തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെയുണ്ടായ...

ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ‘ഉന്നതകുലജാതര്‍’ വരണമെന്ന് സുരേഷ്‌ഗോപി; വിവാദമായതോടെ പിൻവലിച്ചു

അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍...

ബാലരാമപുരത്ത് ക്രൂരമായി കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ അറസ്റ്റില്‍

കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ...

Other news

മികവിന്റെ നിറവിൽ കാരിത്താസ് ആശുപത്രി; നേടിയത് മൂ​ന്ന് ദേ​ശീ​യ പുരസ്‌കാ​ര​ങ്ങ​ള്‍

കാ​രി​ത്താ​സ് ആ​ശു​പ​ത്രി ആ​തു​ര ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. മൂന്ന് ദേശീയപുരസ്കാരങ്ങളാണ്...

സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചു; ഭര്‍തൃവീട്ടിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത് മലപ്പുറം: മലപ്പുറം എളങ്കൂരില്‍ ഭര്‍തൃ...

കലോത്സവ സംഘർഷത്തിൽ പോലീസുകാർക്കെതിരെ വീണ്ടും നടപടി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം

നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ് തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെയുണ്ടായ...

കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്; രണ്ടാഴ്ചത്തെ യാത്ര, കൂടുതൽ വിവരങ്ങൾ അറിയാൻ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് തിരുവനന്തപുരത്തു നിന്ന് കാശ്‌മീരിലേക്ക് ഓടിക്കുന്ന സ്വകാര്യ...

മുനമ്പത്തു നിന്നും ഒരാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല; കെ.സുരേന്ദ്രൻ

കൊച്ചി - വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന...

ഇടുക്കിയിൽ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയെന്ന് സൂചന: കേസെടുത്തേക്കും

ദേവാലയത്തിലെ തിരുന്നാളിന്റ സമാപന ദിവസം നടന്ന വെടിക്കെട്ടിന് അഗ്നിരക്ഷാസേനയുടേത് ഉൾപ്പെടെ അനുമതികൾ...
spot_img

Related Articles

Popular Categories

spot_imgspot_img