യുഎസ് ഗൂഗിൾ മാപ്പിൽ ‘മെക്സിക്കോ ഉൾക്കടലി’ന്റെ പേര് മാറുന്നു; പുതിയ പേര് ഇങ്ങനെ

ഡൊണാൾഡ് ട്രംപ്‌ ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

സാൻഫ്രാൻസിസ്കോ: യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കുമെന്ന് ഗൂഗിൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്‌ ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, സർക്കാരിന്റെ ഔദ്യോഗികരേഖയിൽ പേരുമാറുമ്പോഴേ ഗൂഗിൾ മാപ്പിലും പേരുമാറ്റൂവെന്ന് ഗൂഗിൾ വ്യക്തമാക്കി.(Google Maps will rename Gulf of Mexico in US)

യു.എസ്. ഒഴികെയുള്ളിടങ്ങളിലെ ഗൂഗിൾ മാപ്പിൽ ഉൾക്കടലിന്റെ പേര് മെക്സിക്കോ എന്ന് തന്നെ തുടരും. ട്രംപിന്റെ നിർദേശാനുസരണം മെക്സിക്കോ ഉൾക്കടൽ ഇനിമുതൽ അമേരിക്കാ ഉൾക്കടൽ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച യു.എസ്. ആഭ്യന്തരവകുപ്പ് അറിയിച്ചിരുന്നു.

വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയായ ഡെനാലിയുടെ പേര് ഇനിമേൽ മക്കിൻലി എന്നാകുമെന്നും ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ, ഭൂനാമങ്ങൾ വ്യക്തമാക്കുന്ന യു.എസ്. സർക്കാരിന്റെ വിവരശേഖരത്തിൽ പേരുമാറ്റം രേഖപ്പെടുത്തുന്നത് വരെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടൽ എന്ന് തന്നെ തുടരും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

Related Articles

Popular Categories

spot_imgspot_img