web analytics

മലയാളി മാധ്യമ പ്രവർത്തൻ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേക ചടങ്ങുകൾ നടന്നത് പ്രയാഗ് രാജിൽ

പ്രയാഗ് രാജ്: മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ.

പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിലാണ് മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അഭിഷേക ചടങ്ങുകൾ നടന്നത്.

തൃശൂർ സ്വദേശിയായ സാധു ആനന്ദവനം പൂർവ്വാശ്രമത്തിൽ എസ്എഫ്‌ഐ നേതാവും മാദ്ധ്യമപ്രവർത്തകനുമായിരുന്നു.

അവിടെ നിന്നാണ് ആദ്ധ്യാത്മിക പൊരുളിലേക്ക് തിരിഞ്ഞത്. 12 വർഷത്തിലധികമായി ജൂന അഖാഡയുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്.

വാരണാസിയാണ് ജുന അഖാഡയുടെ ആസ്ഥാനം.

ശങ്കര ദശനാമിയിൽ മഠങ്ങളുടെ പരമ്പരയായിട്ടും അഖാഡകളുടെ പരമ്പരയായിട്ടുമാണ് സന്യാസത്തെ നിർവ്വചിച്ചിട്ടുള്ളത്.

മഠങ്ങളുടെ പരമ്പര പഠനവും അദ്ധ്യയനുമായി ശാസ്ത്രപാതയിൽ മുന്നോട്ടുപോകും.

എന്നാൽ സാധനയുടെയും ജപത്തിന്റെയും തപസിന്റെയും പന്ഥാവിനൊപ്പം ധർമ്മ സംരക്ഷണത്തിനായി യുദ്ധം ചെയ്യാൻ തയ്യാറുള്ളവരാണ് അഖാഡകൾ.

അഖാഡകൾക്ക് ധാർമ്മിക ഉപദേശം നൽകുകയാണ് മഹാമണ്ഡലേശ്വർമാരുടെ കർത്തവ്യം.

അഖാഡയിലെ മുഴുവൻ സാധുക്കൾക്കും ദീക്ഷ കൊടുക്കുന്നത് കുംഭമേളയിൽ വെച്ചാണ്”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img