തൊടുപുഴ: തൊടുപുഴയിലെ പ്രമുഖ വസ്ത്ര വ്യാപാരി ഔസഫ് ജോൺ പുളിമൂട്ടിൽ അന്തരിച്ചു. 88 വയസായിരുന്നു. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സ്ലിക്സ് ഗ്രൂപ്പിന്റെ ഉടമയാണ്. വസ്ത്രവ്യാപാര രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തിയ വ്യവസായിയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്. Pulimoottil Slicks Group owner Ausaf John Pulimoottil passes away