web analytics

എം.ഡി.എം.എ. വിറ്റുനടന്ന പോലീസുകാരനും സ്‌കൂട്ടറിലൊളിപ്പിച്ച് ഭർത്താവിനെ കുടുക്കിയ പഞ്ചായത്തംഗവും….”ജീവിതം കാർന്നെടുക്കുന്ന എം.ഡി.എം.എ. ” ന്യൂസ് ഫോർ പരമ്പര ഭാഗം -3

2022 ഓഗസ്റ്റിലാണ് എം.ഡി.എം.എ.യുമായി ഇടുക്കി എ.ആർ.ക്യാമ്പിലെ പോലീസുകാരനായ എം.ജെ.ഷാനവാസ് എം.ഡി.എം.എ.യും കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. പിടിയിലായ പോലീസുകരന്റെ ഇടപെടൽ മൂലം പോലീസിന്റെ കഞ്ചാവ് സംഘങ്ങളെ കുടുക്കാനുള്ള നീക്കം ഒരിക്കൽ പാളിയതായും സേനയിൽ സംസാരമുണ്ടായിരുന്നു.

ഇതേ വർഷം തന്നെ ഫെബ്രുവരി 22 ന് ഇടുക്കി വണ്ടൻമേട്ടിൽ കാമുകനൊപ്പം താമസിക്കാൻ ഭർത്താവിനെ കുടുക്കാൻസ്‌കൂട്ടറിൽ എം.ഡി.എം.എ. വെച്ച ശേഷം പോലീസിന് വിവരം നൽകിയ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പുറ്റടി അമ്പലമേട് തോട്ടാപ്പുരക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽ നിന്നും പോലീസും ഡാൻസാഫും അഞ്ചുഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. നവാസിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിലിന്റെ ഭാര്യയും വണ്ടൻമേട് പഞ്ചായത്തംഗവുമായ സൗമ്യ അബ്രഹാം ആണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. കാമുകൻ വിനോദ് രാജേന്ദ്രന് ഒപ്പം താമസിക്കാനാണ് ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് വെച്ചത്. എന്നാൽ പോലീസ് ബുദ്ധി പ്രവർത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

(പരമ്പര അവസാനിച്ചു)

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ‘റോയൽ’ കാർ ശേഖരം

റേഞ്ച് റോവർ മുതൽ ഔഡി വരെ: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ മുന്നറിയിപ്പ്

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

Related Articles

Popular Categories

spot_imgspot_img