News4media TOP NEWS
ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി ഉറങ്ങിയത് പൊലീസ് സ്റ്റേഷനിൽ, പുലർച്ചെ വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടതിയിൽ ഹാജരാക്കും തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും

ഓസ്‌ട്രേലിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ റോയൽ തോമസിൻ്റെ മകൻ

ഓസ്‌ട്രേലിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ റോയൽ തോമസിൻ്റെ മകൻ
January 7, 2025

തീക്കോയി: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 24 വയസായിരുന്നു.

അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി നാട്ടിലായിരുന്നു. പിതാവ്: റോയൽ തോമസ്. അമ്മ: അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാംഗം ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ. ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.

Related Articles
News4media
  • Featured News
  • Kerala
  • News

ഇന്ത്യൻ പോസ്​റ്റൽ വകുപ്പ് ഗവൺമെന്റ് സബ്‌സിഡികൾ വിതരണം ചെയ്യുന്നു… ലിങ്ക് തുറന്നവരെ കാത്തിരിക്കുന്നത്...

News4media
  • Editors Choice
  • Kerala
  • News

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെയ്ക്കുമോ?എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് കേസെട...

News4media
  • Kerala
  • News
  • Top News

ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി ഉറങ്ങിയത് പൊലീസ് സ്റ്റേഷനിൽ, പുലർച്ചെ വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടത...

News4media
  • News
  • Pravasi
  • Top News

സൗദിയിൽ വാഹനാപകടം; മലയാളി ദമ്പതികൾക്ക് പരിക്കേറ്റു

News4media
  • News
  • Pravasi

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വർഗീസിന് വിട നൽകി അമേരിക്കൻ മല...

News4media
  • News
  • Pravasi

ലണ്ടൻ മലയാളികളുടെ കൊച്ചങ്കിൾ; പാചക വിദഗ്ദ്ധൻ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്...

News4media
  • Cricket
  • News
  • Sports

പെൺപട ഇത് പെൺപട, ഭാരത മണ്ണിൻ പെൺപട; ഇന്ന് ജയിച്ചേ തീരു; ജീവൻമരണ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ; സെമി കയറ...

News4media
  • News
  • Pravasi

കാനഡയ്ക്കു പിന്നാലെ ഓസ്ട്രേലിയയും; പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിട്ട് ...

News4media
  • Cricket
  • India
  • Sports

ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് കപ്പുറപ്പ്! ഫൈനലിന് മുന്നേ സൂപ്പർ പോരാട്ടം; ആസ്ട്രേലിയയെ കെട്ടുകെട്ടിക്കാന...

© Copyright News4media 2024. Designed and Developed by Horizon Digital