ഡോണൾഡ് ട്രം​പി​ൻറെ ഹോ​ട്ട​ലി​നു പു​റ​ത്ത് ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഏ​ഴു പേ​ർ​ക്ക് പ​രു​ക്ക്

നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ഡോണൾഡ് ട്രം​പി​ൻറെ ഹോ​ട്ട​ലി​നു പു​റ​ത്ത് ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ലാ​സ് വെ​ഗാ​സിൽ നടന്ന സംഭവത്തിൽ ഏ​ഴു പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

ഹോ​ട്ട​ൽ ക​വാ​ട​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊളറാഡോയിൽ വാടകയ്‌ക്കെടുത്ത ട്രക്ക് ആണ് ലാസ് വെഗാസിൽ എത്തിച്ചത്. ഹോ​ട്ട​ലി​ൽ താ​മ​സക്കാരെയും ജീ​വ​ന​ക്കാ​രെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. ട്ര​ക്കി​നു​ള്ളി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ലോ​ൺ മ​സ്ക് പ​റ​ഞ്ഞു.

ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ടെ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി 15 പേർ മരിച്ചിരുന്നു. ഈ സംഭവവുമായി ഹോട്ടലിലെ സ്ഫോടനത്തിന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​കയാണ് യുഎസ് അധികൃതർ.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

മലയാളികൾക്ക് സമ്മാനങ്ങൾ വാരി വിതറി അറേബ്യൻ ഭാഗ്യദേവത; ഇക്കുറി ലക്ഷങ്ങൾ അടിച്ചത് രണ്ട് മലയാളികൾക്ക്

അബുദാബി: പ്രവാസ ലോകത്തിന് എന്നും പ്രതീക്ഷ നൽകുന്ന ഒന്നാണ് അബുദാബി ബി​ഗ്...

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം ലഭിച്ചു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്...

ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും

തി​രു​​വ​മ്പാ​ടി​: മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ല​യി​ലെ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ റീ​ച്ചാ​യ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ്...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

തുപ്പിയ വെള്ളം കുടിപ്പിച്ചു, ക്രൂര മർദ്ദനം: കോട്ടയത്തിനു പിന്നാലെകാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്

കോട്ടയത്തിനു പിന്നാലെകാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്. ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ...

Related Articles

Popular Categories

spot_imgspot_img