‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗം’: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ

സി.​പി.​എം നേ​താ​ക്ക​ള്‍ പാർട്ടി ത​ള്ളി​പ്പ​റ​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തതിനെയും കൊടി സുനിക്ക് പരോൾ നൽകിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. M.V. Govindan justifies his participation in the house entry of the murder accused

പരോൾ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃ​ഹ​പ്ര​വേ​ശം നടത്തുന്നയാൾ പ്രതി​യാണോ കോൺഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക? പാർട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും. പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടിൽ കുടിയലിന് പോകുന്നുണ്ട്? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’’ -ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

Other news

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി ഇടുക്കി: നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ചാഞ്ഞുനിന്ന മരം മുറിക്കുന്നതിനിടെ തൊഴിലാളി...

സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 11 വിദ്യാർഥികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സ്കൂൾ ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. ആലങ്കോട് സിഗ്നലിൽ...

ആശങ്കയുടെ മണിക്കൂറുകൾക്ക് വിട; ഗൾഫിലേക്കുള്ള ആകാശപാത വീണ്ടും തുറന്നു

ജിദ്ദ: പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ മണിക്കൂറുകൾക്ക് അവസാനമായി. ഗൾഫ് മേഖലകളിൽ വിമാന...

യുകെ മലയാളികൾ സ്ഥിരം ഇരകൾ; ഷിനോയി വീണ്ടും പിടിയിൽ; ഇനിയും ഇയാളുടെ തട്ടിപ്പിൽ വീഴരുതെ…

കൊച്ചി: വിമാനടിക്കറ്റുകൾ ബുക്കുചെയ്ത് കൊടുക്കുന്നതിന്റെ മറവിൽ തട്ടിപ്പ്. പ്രവാസി മലയാളികളെ കബളിപ്പിച്ച്...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Related Articles

Popular Categories

spot_imgspot_img