News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ: ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് താലിബാൻ
December 25, 2024

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ ശക്തമായ വ്യോമാക്രമണവുമായി പാകിസ്ഥാൻ. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. Pakistan carries out powerful airstrikes in Afghanistan.

വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് പാക് വ്യോമാക്രമണമുണ്ടായത്. ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്.

വ്യോമാക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റ...

News4media
  • Entertainment
  • Top News

‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

News4media
  • Kerala
  • News
  • Top News

ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

News4media
  • International
  • Top News

ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്...

News4media
  • International
  • Top News

യു.കെ സൈന്യത്തിൽ 10,000 സൈനികർക്ക് കായിക ക്ഷമതയില്ലെന്ന് റിപ്പോർട്ട്

News4media
  • International
  • News
  • Top News

യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞത്; ബെൽഫാസ്റ്റ് എയർപോർട്ടിൽ വിമാനം ക്രാഷ് ലാൻഡ് ച...

© Copyright News4media 2024. Designed and Developed by Horizon Digital