News4media TOP NEWS
പി. ജയചന്ദ്രന് വിട നൽകാനൊരുങ്ങി നാട്; അന്ത്യകർമ്മങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ഇടുക്കി വണ്ടിപ്പെരിയാറിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം: ദൃശ്യങ്ങൾ കാണാം പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം

പ്രത്യേക മുന്നറിയിപ്പുകളില്ല; അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

പ്രത്യേക മുന്നറിയിപ്പുകളില്ല; അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
December 20, 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഒ​റ്റ​പ്പെ​ട്ട നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ വകുപ്പ്.

എന്നാൽ അ​ഞ്ചു​ദി​വ​സ​ത്തെ മ​ഴ​സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

ഇ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​രം, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ൾ, വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെന്നാണ് മുന്നറിയിപ്പ്.

Related Articles
News4media
  • Kerala
  • News
  • News4 Special

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീ...

News4media
  • Kerala
  • News
  • News4 Special

മിച്ചമില്ല, ബാദ്ധ്യത കൂടുന്നു; അങ്കണവാടി കുട്ടികൾക്ക് അമൃതം പൊടി എങ്ങനെ കൊടുക്കും?

News4media
  • Featured News
  • Kerala
  • News

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 22 മലയാളികൾ

News4media
  • Kerala
  • News
  • Top News

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സ...

News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക...

© Copyright News4media 2024. Designed and Developed by Horizon Digital