News4media TOP NEWS
വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

ഒടിയന് ആറു വയസ്… തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു…പോസ്റ്റ് ഇട്ട് ശ്രീകുമാർ മേനോൻ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഒടിയന് ആറു വയസ്… തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു…പോസ്റ്റ് ഇട്ട് ശ്രീകുമാർ മേനോൻ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
December 16, 2024

ഒടിയൻ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ വിഎ ശ്രീകുമാർ മോനോൻ. 2018 ഡിസംബർ 14 റിലീസായ ചിത്രത്തിന് ഇപ്പോൾ ആറു വയസായി. മോഹൻലാലിന്റെ കരിയറിലെതന്നെ വലിയൊരു വഴിത്തിരിവായിരുന്നു ഒടിയൻ. ഹർത്താൽ ​​ദിനത്തിൽ പോലും തിയേറ്റർ നിറച്ച ചിത്രം. പക്ഷേ പിന്നീട്ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു.

മോഹൻലാലിന്റെ പ്രകടനത്തിന് കൈയടി ലഭിച്ചെങ്കിലും വി.എ ശ്രീകുമാർ മോനോൻ ആരാധകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയയുർത്തി നിൽക്കുകയെന്നാണ് എന്നാണ് ശ്രീകുമാർ മേനോൻ ഇപ്പോൾ ഫെയ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഒടിയന് ആറു വയസ്. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ(124) കട്ടൗട്ട്, ആണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാ​ഗം തിയേറ്ററിൽ സ്ഥാപിച്ചത്. —ശ്രീകുമാർ മോനോൻ ഫെയിസ്ബുക്കിൽ കുറിച്ചു. എന്നാൽ കമൻ്റ് ബോക്സിൽ സംവിധായകനെതിരെ അസഭ്യവും രൂക്ഷവിമർശനവുമാണ് നേരിടുന്നത്.

അന്നാണ് ‍ഞങ്ങളുടെ മോഹൻലാലിനെ നഷ്ടമായതെന്നാണ് ആരാധകർ കമന്റിൽ പറയുന്നത്. അണ്ണാ ഇനിയും ഓർമിപ്പിക്കല്ലെ എന്നാണ് ആരാധകരുടെ രസകരമായ മര്രൊരു കമൻ്റുകൾ.

Related Articles
News4media
  • Entertainment
  • News

ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കാറില്ല;വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന...

News4media
  • Entertainment

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന...

News4media
  • Entertainment

കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രഭാസിന്റെ കൽക്കിയും സലാറും

© Copyright News4media 2024. Designed and Developed by Horizon Digital