News4media TOP NEWS
വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീക്ഷ നൽകി ‘സന്തോഷ്’ കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

നടന്നു ക്ഷീണിച്ചപ്പോൾ പാർക്കിലെ ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത; മരിക്കുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചു; ജീവപരന്ത്യം ശിക്ഷ വിധിച്ചു കോടതി

നടന്നു ക്ഷീണിച്ചപ്പോൾ പാർക്കിലെ ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത; മരിക്കുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചു; ജീവപരന്ത്യം ശിക്ഷ വിധിച്ചു കോടതി
December 16, 2024

ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത. 37 വയസുകാരിയെ യുവാവ് മരിക്കുന്നതുവരെ പീഡിപ്പിച്ചു. നടക്കാൻ ഇറങ്ങിയപ്പോൾ ക്ഷീണം തോന്നിയതിനെ തുടർന്ന് പാർക്കിലെ ബെഞ്ചിൽ ഇരുന്ന യുവതിയോടാണ് യുവാവ് ക്രൂരത കാട്ടിയത്. സംഭവത്തിൽ യുവാവിന് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. Young man’s cruelty towards health worker; brutally tortured until she died

ബ്രിട്ടനിലെ ഓൾഡ് ബെയ്ലി കോടതിയാണ് എൻഎച്ച്എസ് ജീവനക്കാരിയായ നഥാലി ഷോട്ടറിന്റെ ക്രൂരമായ കൊലപാതകത്തിൽ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപരന്ത്യം ശിക്ഷ വിധിച്ചത്. 2021 ജൂലൈ 17-ന് വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാൾ പാർക്കിലെ ബെഞ്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ മൊഹമ്മദ് നൂർ ലിഡോ എന്ന യുവാവ് ചലനം നിലയ്ക്കും വരെ ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു. 37 കാരിയായ നഥാലി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടയിലെ ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles
News4media
  • India
  • News
  • Top News

വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്ക...

News4media
  • India
  • News
  • Top News

ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീ...

News4media
  • International
  • News

എട്ട് ദിവസത്തേക്ക് എന്നു പറഞ്ഞ് ഭൂമിയിൽ നിന്ന് പോയതാണ്, ഇതിപ്പോ ആറുമാസം കഴിഞ്ഞു; സുനിത വില്യംസും ബുച...

News4media
  • International
  • Top News

സ്കോട്ട്ലന്റ് മലയാളികളുടെ ശ്രദ്ധയ്ക്ക്; പെരുമ്പാവൂർ സ്വദേശിനി സാന്ദ്രയെ കാണാതായിട്ട് 11 ദിവസം കഴിഞ്ഞ...

News4media
  • Featured News
  • International
  • News

ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും…ഇറാഖിൽവച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് ഫ്രാൻസി...

© Copyright News4media 2024. Designed and Developed by Horizon Digital