പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കരിമ്പൻ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ നാലു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ റോഡിൻരെ നിർമാണത്തിലുണ്ടായ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പനയംപാടത്ത് മുസ്ലിം ലീഗ് പ്രവർത്തകർ ദേശീയാപത ഉപരോധിച്ചു. Panayampadam accident: Muslim League blocks road
ഉപരോധത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചതോടെ നേതാക്കളെ ഉൾപ്പെടെ മുഴുവൻ ആളുകളെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.