News4media TOP NEWS
‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
December 12, 2024

പൂന്തുറയിൽ മത്സ്യബന്ധന വളളം തിരയിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പൂന്തുറ ചേരിയാമുട്ടം വിൻസെന്റ്(58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി മജുവിന് കാലിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. The bridge overturned; the worker who fell died a tragic death.

ബുധനാഴ്ച ഉച്ചയ്ക്ക് മുന്നോടെ പൂന്തുറ ചേരിയമുട്ടം കടലിലാണ് അപകടം.
രക്ഷപ്പെട്ട അലക്‌സാണ്ടറുടെ വളളത്തിലാണ് മീൻപിടിക്കുന്നതിന് പുറപ്പെട്ടത്. കടലിലേക്ക് കടക്കവെ പെട്ടെന്നുണ്ടായ വലിയതിരയിൽപ്പെട്ട് മറിഞ്ഞ വളളത്തിന്റെ അടിയിൽ വിൻസെന്റ് അകപ്പെട്ടു.

വളളമിടിച്ച് വിൻസെന്റിന്റെ നെഞ്ചിൽ ഗുരുതര പരിക്കേറ്റു. തൊഴിലാളികളും നാട്ടുകാരും ചേർന്ന് അമ്പലത്തറയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related Articles
News4media
  • Entertainment
  • Top News

‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]