web analytics

ബ്രയാൻ തോംസന്റെ കൊലപാതകം; യു.എസ്.ൽ 26 കാരനെ പിടികൂടിയ പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ:

യു.എസ്.ലെ ഏറ്റവും വലിയ മെഡിക്കൽ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സി.ഇ.ഒ. ബ്രയാൻ തോംസന്റെ കൊലപാതകത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് 26 കാരനായ ലൂയീജി മാൻജൂനിയെ അറസ്റ്റ് ചെയ്തിരുന്നു. Brian Thompson’s murder; Police arrest 26-year-old in US, shocking details revealed.

പെൻസിൽവാനിയയിൽ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അൽടൂണയിലെ മക്‌ഡോണാൾഡ്്‌സ് ബ്രാഞ്ചിലെ ജീവനക്കാർ നൽകിയ സൂചനയെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തോക്കും വ്യാജ രേഖകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.

ഇൻഷ്വറൻസ് കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾക്ക് എതിരായിരുന്നു പിടിയിലായ യുവാവ്. ക്ലെയിമുകൾ നിരസിക്കാൻ ഇൻഷ്വറൻസ് കമ്പനികൾ ശ്രമിക്കുന്നത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു.

സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവ് മികച്ച വിദ്യാഭ്യാസവും നേടിയിരുന്നു. ഓൺലൈൻ ഓട്ടോ മാർക്കറ്റ് പ്ലേസ് ആയ ട്രൂ കെയറിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു കൊലപാതകി. യുവാവ് ഒറ്റയ്ക്ക് പദ്ധതി തയാറാക്കി കൊലനടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആക്രമണത്തിന് മുന്നോടിയായി ഹോട്ടലുകളിൽ മുറിയെടുക്കാൻ ഉൾപ്പെടെ വ്യാജ രേഖകളാണ് യുവാവ് നൽകിയിരുന്നത്. സംഭവത്തിൽ കൊലക്കുറ്റത്തിന് പ്രതിയ്‌ക്കെതിരേ പോലീസ് കേസെടുത്തു. സംഭവം തങ്ങളെ ഞെട്ടിക്കുന്നതായി യുവാവിന്റെ കുടുംബം പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ തിരുവനന്തപുരം:...

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ താരം അപ്പാനി ശരത്തിന്റെ...

‘ഉള്ളിൽ വിജിലൻസ്’ എന്ന് അറിയില്ല; കൈക്കൂലി വാങ്ങാൻ കൈ നീട്ടിയ ഇൻസ്‌പെക്ടർ കുടുങ്ങി

‘ഉള്ളിൽ വിജിലൻസ്’ എന്ന് അറിയില്ല; കൈക്കൂലി വാങ്ങാൻ കൈ നീട്ടിയ ഇൻസ്‌പെക്ടർ...

വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ

വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ മുംബൈ:...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം...

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

കൊച്ചി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു അറസ്റ്റ്...

Related Articles

Popular Categories

spot_imgspot_img