web analytics

യു.എ.ഇ.യ്ക്ക് തലവേദനയായി ഫാഷൻ മാലിന്യം…..പുറന്തള്ളപ്പെടുന്നവയുടെ കണക്ക് ഞെട്ടിപ്പിക്കുന്നത് !

മാലിന്യ സംസ്‌കരണത്തിൽ മികച്ച മാതൃക പുലർത്തുന്ന യു.എ,.ഇ.ക്ക് ഫാഷൻ മാലിന്യങ്ങൾ ബാധ്യതയാകുന്നതായി റിപ്പോർട്ട്. വർഷം 2.50 കോടി ജോഡി ഷൂസുകളാണ് യു.എ.ഇ.യിൽ ഉപേക്ഷിക്കപ്പെടുന്നത്. Fashion waste a headache for the UAE

പുതിയ ഡിസൈനുകൾ നിരന്തരം പരീക്ഷിക്കപ്പെടുന്ന വിപണിയാണ് യു.എ.ഇ. എന്നതിനാൽ പുറന്തള്ളപ്പെടുന്ന ഷൂസുകളുടെ എണ്ണം കൂടാൻ ഇത് കാരണമാകുന്നെന്ന് വിദഗ്ദ്ധർ പറയുന്നു.

ഒരു ഷൂ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരാൻ 30-40 വർഷം എടുക്കുമെന്നതിനാൽ ഇത്തരത്തിൽ മാലിന്യങ്ങൾ പുറന്തള്ളുന്നത് പരിസ്ഥിതിയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തും.

ലോകത്ത് വർഷം 120 ബില്യൺ വസ്ത്രങ്ങൾ ലോകത്ത് നിർമിക്കുന്നവയിൽ 30 ശതമാനം ഒരിക്കൽ മാത്രമാണ് ധരിക്കുന്നതെന്നും ഒരു ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നതെന്നും കണക്കുകളുണ്ട്.

ഫാഷൻ മാലിന്യങ്ങൾ ഗൾഫ് രാജ്യങ്ങൾ കൂടാതെ യു.എസ്., യൂറോപ്പ് എന്നിവിടങ്ങളിലും വരും വർഷം ബാധ്യതയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി

കനത്ത ഹിമക്കാറ്റ്; അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു, 9,000 വിമാന സർവീസുകൾ റദ്ദാക്കി വാഷിങ്ടൻ:...

വെള്ളറടയിൽ മോഷണം; ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്നു

വെള്ളറടയിൽ മോഷണം; ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്നു തിരുവനന്തപുരം: വെള്ളറട മണത്തോട്ടം സ്വദേശി നാസറിന്റെ...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം ന്യൂഡൽഹി: ആലപ്പുഴ മുതുകുളം...

സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്

സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന് ഗുവാഹത്തി: ന്യൂസിലൻഡിനെതിരായ...

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി ഗുളിക 

തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറിന് നൽകേണ്ട മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ ക്യാൻസറിനുള്ള കീമോതെറാപ്പി...

Related Articles

Popular Categories

spot_imgspot_img