News4media TOP NEWS
ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്‌; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ് ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മരണസംഖ്യ ഉയർന്നേക്കും ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ
December 9, 2024

തിരുവനന്തപുരം: ശബരിമല സീസൺ പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്കാണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളിൽ ഹൈദരാബാദിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തും.

ജനുവരി 3, 10, 17, 24 തീയതികളിൽ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.

രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിൻ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദിൽ എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്‌; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മര...

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

News4media
  • Kerala
  • News

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ചിന്ത; മലയാളി ...

News4media
  • Kerala
  • News

വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

News4media
  • Kerala
  • News
  • Top News

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ്...

News4media
  • India
  • News

ഐ.ആർ.സി.ടി.സിയുടെ ആപ്പും വെബ്സൈറ്റും പ്രവർത്തനരഹിതമായി; ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ യാത്രക്കാർ

News4media
  • Entertainment
  • Featured News
  • News

പുഷ്പ 2 കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു; രണ്ട് പേർക്ക് പരുക്ക്; ഒരു ...

News4media
  • Kerala
  • News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ...

News4media
  • India
  • News
  • Top News

യാത്രക്കിടെ സ്കൂട്ടർ കുഴിയിൽ ചാടി, കയ്യിൽ സൂക്ഷിച്ചിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച്...

News4media
  • India
  • News
  • Top News

സ്ത്രീ യാത്രക്കാരില്ല; ഹൈദരാബാദ് മെട്രോ പദ്ധതി വിറ്റൊഴിവാക്കാന്‍ ഒരുങ്ങി എല്‍ ആന്‍ഡ് ടി

© Copyright News4media 2024. Designed and Developed by Horizon Digital