web analytics

എ.ഐ. ( നിർമിത ബുദ്ധി) ഉപയോഗം യു.എ.ഇ.യിൽ തൊഴിലവസരങ്ങൾ കുറയ്ക്കുമോ..? ആശങ്ക ഉയർത്തി മന്ത്രിയുടെ പ്രസ്താവന

വിരമിക്കൽ പ്രായത്തോട് അടുക്കുന്ന എമിറാത്തികൾക്ക് അവരുടെ ഭാഗം എ.ഐ.യ്ക്ക് നിർവഹിക്കാൻ കഴിയുമെങ്കിൽ മുൻപേ വിരമിക്കാം എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ അൽ ഒലാമ പ്രസ്താവന ഇറക്കിയിരുന്നു. ഒമറിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കും ആശങ്കകൾക്കുമാണ് യു.എ.ഇ.യിൽ വഴിവെച്ചത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ തൊഴിൽ നഷ്ടങ്ങളുണ്ടാക്കുമെന്ന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശങ്ക ശക്തമാണ്. Will the use of AI reduce job opportunities in the UAE?

എന്നാൽ നിർമിബുദ്ധി കാരണം വലിയ തോതിൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നേതൃത്വം, പ്രശ്‌ന പരിഹാരം, വൈകാരിക ബുദ്ധി, വിമർശന ചിന്ത എന്നിവയ്‌ക്കൊന്നും നിർമിത ബുദ്ധിയ്ക്ക് കഴിയില്ല എന്നതിനാൽ വ്യാപക തൊഴിൽ നഷ്ടങ്ങൾ ഉണ്ടാവില്ല. എന്നാൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഒട്ടേറെ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചെവക്കാൻ കഴിയും.

മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഫാക്ടറികൾ നവീന സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും പ്രയോഗിക്കുന്നത് ശക്തിപ്പെടുത്തണമെന്ന് അഡ്വാൻസ് ടെക്‌നോളജി മന്ത്രാലയം നിർദേശിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രഫഷണലുകൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കാനും കഴിയുമെന്ന് അഡ്വാൻസ് ടെക്‌നോളജി മന്ത്രാലയം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

Related Articles

Popular Categories

spot_imgspot_img