ഡൽഹി ചലോ മാർച്ച്; മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്; ഡൽഹി റോഡുകളിൽ വലിയ ഗതാഗതകുരുക്ക്

മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്. ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാർഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യുപിയിൽ നിന്നുള്ള കർഷക സംഘടനകൾ മാർച്ചുമായി വീണ്ടും രംഗത്തെത്തുന്നത്.

ഭാരതീയ കിസാൻ പരിഷത്തും (ബികെപി) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം), സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) ഉൾപ്പെടെയുള്ള കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം നൽകിയത്. കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.

ഡൽഹി ചലോ മാർച്ച് എന്നാണ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്. മാർച്ചിന്റെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് ഡൽഹി-യുപി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ബാരിക്കേഡുകൾ സ്ഥാപിച്ചും , വാഹനങ്ങൾ പരിശോധിച്ചും റൂട്ടുകൾ വഴിതിരിച്ചുവിട്ടും സമരത്തിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഡൽഹി പോലീസ്. ഇതോടെ ഡൽഹി റോഡുകളിൽ വലിയ ഗതാഗതകുരുക്കാണ്‌.

കേന്ദ്ര സർക്കാരുമായി നടത്തിയ സമവായചർച്ച പൊളിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരിയിലും കർഷകർ ഡൽഹി ചലോ മാർച്ച് നടത്തിയിരുന്നു. കർഷക മാർച്ചും ട്രാക്ടർ റാലിയും കേന്ദ്ര സർക്കാരിനു വലിയ തലവേദനയാണ് ഉണ്ടാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

ജില്ലാ ജയിലിന് സമീപം സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച...

Related Articles

Popular Categories

spot_imgspot_img