web analytics

അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങിക്കൂട്ടുന്നു; കാരണമിതാണ്…!

ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങുന്നത് വർധിക്കുന്നുവെന്ന് പഠനങ്ങൾ. യു.കെ.യിലെ പ്രമുഖ പത്രമായ ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നലിംഗക്കാർക്കും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർക്കും എതിരെ പ്രചരണം നടത്തി എന്ന ബോധ്യമാണ് സ്വയരക്ഷക്കായി തോക്ക് വാങ്ങാൻ വിവിധ വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നത്. Women and transgender people are buying guns in America

ഇടതുപക്ഷ ചായ്വുള്ള അമേരിക്കൻ തോക്ക് ക്ലബ്ബുകൾ അവരുടെ അംഗങ്ങൾ വ്യാപകമായി തോകക്ക് വാങ്ങുകയും ഉപയോഗം പരിശീലിക്കുകയും ചെയ്യുന്നതായി പറയുന്നു. കറുത്ത വർഗക്കാരും തോക്കുകൾ വാങ്ങുന്നത് വർധിചച്ചിട്ടുണ്ട്.

പിസ്റ്റളുകളുടെ വിൽപ്പനയിൽ വൻ വർധനവ് ഉണ്ടായതായും നാലു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പിസ്റ്റൾ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നതെന്നും തോക്ക് വിൽപ്പനക്കാരിൽ ചിലർ ഗാർഡിയനുമായി അനുഭവം പങ്കുവെച്ചു. ഗൺ ക്ലബ്ബുകളിൽ അംഗത്വം ലഭിക്കാൻ സ്ത്രീകളിൽ നിന്നും ട്രാൻസ് വിഭാഗത്തിൽ പെട്ട ആളുകളിൽ നിന്നും കൂടുതൽ അപേക്ഷകളും ലഭിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img