സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയിലെ അഭിനേതാക്കളുടെ പ്രതിഫലം എത്രയെന്നറിയാമോ ? 300 കോടിക്കു മേലെ മുടക്കുമുതലിൽ താരങ്ങളുടെ പ്രതിഫം ഇങ്ങനെ:

സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവ തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ ദിഷ പടാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏകദേശം ₹300–350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. Surya’s movie Kankuwa actors remuneration

സൂര്യ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കങ്കുവയിലെ നടീനടന്മാരുടെ പ്രതിഫലം ഇങ്ങനെ: ( മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്)

സൂര്യ: കങ്കുവയിൽ അഭിനയിക്കാൻ 39 കോടി രൂപയാണ് സൂര്യ പ്രതിഫലമായി വാങ്ങിയത്. ലാഭത്തിൻ്റെ ഒരു വിഹിതവും സൂര്യയ്ക്കും ലഭിക്കും.

ബോബി ഡിയോൾ: മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, കങ്കുവയിൽ അഭിനയിക്കാൻ ബോബി ഈടാക്കിയത് 5 കോടിയാണ്.

ദിഷ പടാനി: ചിത്രത്തിനായി ദിഷ പടാനി ഈടാക്കിയത് 3 കോടി രൂപയാണെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു

ജ്ഞാനവേൽ രാജയുടെ നേതൃത്വത്തിലുള്ള സ്റ്റുഡിയോ ഗ്രീൻ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവരുടെ നേതൃത്വത്തിലുള്ള യുവി ക്രിയേഷൻസ് എന്നീ രണ്ട് പ്രധാന നിർമ്മാണ സ്ഥാപനങ്ങൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

300-350 കോടി ബജറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കങ്കുവ, സമീപകാല ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രോജക്റ്റുകളിൽ ഒന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

Related Articles

Popular Categories

spot_imgspot_img