- സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവന് 1080 രൂപ കുറഞ്ഞു; ഇതോടെ ഒരു പവന്റെ വില 56,680 രൂപയിലെത്തി.
- ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസിക് റിപ്പോർട്ട്
- മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
- നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
- തുലാമഴ; നവംബര്‍ 13 മുതല്‍ 15 വരെ ഇടിമിന്നലോടെ മഴ; നാളെ 5 ജില്ലകളില്‍ യെല്ലോ അലേർട്ട്
- ഇന്ന് നിശബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്
- വിവാദ പ്രസംഗം: കേസ്സെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ: മൊബൈൽ സ്വിച്ച് ഓഫ്; വീടും പൂട്ടി
- മുനമ്പത്തിനു പിന്നാലെ ചാവക്കാട്ട് 200 ലേറെ കുടുംബങ്ങള്‍ ‘വഖഫ് ഭീഷണി’യില്‍; ഇടപെടല്‍ തേടി ഹൈക്കോടതിയില്‍
- ബെംഗളൂരുവിൽ ബൈക്കപകടം; കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
- ഷാരൂഖ് ഖാന് വധഭീഷണി: ഛത്തീസ്‌ഗഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ
![29.11.2023 11 AM (4)](https://news4media.in/wp-content/uploads/2024/11/29.11.2023-11-AM-4.jpg)