News4media TOP NEWS
നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി, എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കി; പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
November 6, 2024

ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുന്നതോടെ വിശപ്പില്ലായ്മ, വയറുവേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. Antibiotics and food habits

ആന്റിബയോടിട്ടിക്‌സ് കഴിക്കുന്ന സമയത്തും ശേഷവും പ്രോബയോട്ടിക്‌സും , പ്രീബയോട്ടിക്‌സും കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കും.

എന്താണ് പ്രോബയോട്ടിക്‌സ് .

ആരോഗ്യപരമായ ബാക്ടീരിയകൾ എന്നു വിളിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്, എല്ലാ പുളിപ്പിച്ച ഭക്ഷണങ്ങളിലും പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. അച്ചാറുകൽ, തൈര്, ചീസുകൾ, എന്നിവയിലെല്ലാം ഇവ അടങ്ങിയിരിക്കുന്നു.

എന്താണ് പ്രീബയോട്ടിക്‌സ്.

കുടലിലെ മൈക്രോബയോമിലുള്ള ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക്‌സ്. ഭക്ഷണ നാരുകളാണ് പ്രധാനമായും പ്രീബയോട്ടിക്‌സ്. പയറുവർഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ , ഉണങ്ങിയ പഴങ്ങൾ, നട്ട്‌സ് , വിത്തുകൾ എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. ആന്റിബയോട്ടിക്‌സുകൾ കഴിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപോ ശേഷമോ ഇവ കഴിക്കാം.

ഒഴിവാക്കണം ഇവ.

ആന്റിബയോട്ടിക്‌സ് ചികിത്സയ്ക്കിടെ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. ഉയർന്ന അളവിൽ ആസിഡ് അടങ്ങിയവ, നാരങ്ങ ഇനങ്ങൾ, സോഡ , ചോക്കളേറ്റ്, തക്കാളി ഉത്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ, ബദാം പാൽ, സോയ പാൽ ന്യൂഡിൽസ് , പാക്കറ്റ് സൂപ്പ് എന്നിവ ഒഴിവാക്കണം

Related Articles
News4media
  • Health
  • International
  • News

ഡിംഗ ഡിംഗ, രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നു; ഉഗാണ്ടയിൽ പടർന്നു പിടിച്ച് വിചിത്ര രോ​ഗം; രോ​​ഗം ബാധിച്...

News4media
  • Health

ഇതൊരു പ്രത്യേകതരം പനിയാണ്; എം പോക്‌സിന് പിന്നാലെ ലോകത്തെ നടുക്കി കോംഗോയിൽ പുതിയൊരു അസുഖം കൂടി

News4media
  • Health
  • News4 Special
  • Top News

കോവിഡിനേക്കാൾ നൂറിരട്ടി അപകടകാരികൾ….. വൈറസുകളടങ്ങിയ നൂറുകണക്കിന് ബോട്ടിലുകൾ ലാബിൽ നിന്നും നഷ്ടപ്പെട്...

News4media
  • Health

വയോജനങ്ങൾ ഒരുങ്ങണം, ചൂടുകാലത്തെ വരവേൽക്കാൻ; വീട്ടിലുള്ള വയോജനങ്ങളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്ര...

News4media
  • Health
  • News4 Special

വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക

News4media
  • International
  • News
  • News4 Special
  • Top News

ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

© Copyright News4media 2024. Designed and Developed by Horizon Digital