- പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം; അഴിമതി വിരുദ്ധ സന്ദേശം നൽകിയതെന്ന് സ്ഥാപിക്കാനാകും പ്രതിഭാഗ ശ്രമം
- ‘അഹിന്ദുക്കളായ ജീവനക്കാർ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഓഫീസുകളിൽ വേണ്ട’; വിവാദപരാമർശവുമായി ദേവസ്ഥാനം ചെയർമാൻ
- പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ പെട്ട് മരിച്ചു
- സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; പ്രതികാര നടപടിയെന്ന് സാന്ദ്ര
- താമരശ്ശേരിയിൽ കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍
- കാനഡയിലെ ക്ഷേത്രവളപ്പിലെ അതിക്രമം: ഖലിസ്ഥാന്‍ കൊടിയുമായി കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ; നടപടി
- സ്കൂൾ കായികമേളയിൽ ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം; ഗെയിംസ് മത്സരങ്ങൾ ഇന്ന് മുതൽ
- യുഎസ് ജനത ഇന്ന് വിധിയെഴുതും; പെൻസിൽവേനിയ കേന്ദ്രീകരിച്ച് അവസാനഘട്ട പ്രചാരണം
- കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
- യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
