News4media TOP NEWS
അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളി; 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു പരാതി

ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളി; 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു പരാതി
October 25, 2024

ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാൽ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു പരാതി.
കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് എന്നാണു ആരോപണം. Complaint that 5-year-old girl died due to lack of treatment

ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സോഫിയ എന്ന ബാലികയെ പിതാവ് നസീം ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആ സമയത്ത് അവിടെ കുട്ടികളുടെ ഡോക്ടർ ഉണ്ടായിരുന്നില്ല. പല മുറികളിലേക്കു പറഞ്ഞുവിട്ടെങ്കിലും ഒരിടത്തും ഡോക്ടറോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നസീം പറഞ്ഞു.

കുട്ടിയുമായി മടങ്ങുമ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുന്നതു കണ്ടെന്നും നസീം ആരോപിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് തുടർന്ന് അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

News4media
  • Kerala
  • News
  • Top News

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ

News4media
  • Kerala
  • Top News

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

News4media
  • Kerala
  • Top News

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടി...

News4media
  • Kerala
  • News
  • Top News

കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

News4media
  • International
  • Top News

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ ന്യൂമോണിയ ബാധിച്ച് മരിച്ചു; യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെ അഥ...

News4media
  • Kerala
  • News
  • Top News

ഊഞ്ഞാൽ ആടുന്നതിനിടയിൽ സിമന്റ് തൂണ് ഇളകി ദേഹത്ത്‌ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം; സംഭവം തിരുവനന്...

News4media
  • Kerala
  • News
  • Top News

കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽകുളത്തിൽ വീണു; മൂവാറ്റുപുഴ പായിപ്രയിൽ മൂന്നു വയസ്സുകാരനു ദാരുണാന്ത...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]