ചൈനയിൽ നഗരത്തിൽ പുതിയതായി സ്ഥാപിച്ച ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് പൊട്ടിത്തെറിച്ചു.The toilet waste pipe burst
ഇതോടെ ശുചിമുറി മാലിന്യം പ്രദേശമാകെ നിറഞ്ഞു. കാൽനടയാത്രക്കാരുടെയും ബൈക്ക് യാത്രികരുമെല്ലാം മാലിന്യത്തിൽ കുളിച്ചു.
പൈപ്പ് ലൈനിനു സമീപം റോഡ് നിർമാണത്തിനായി പ്രഷർ ടെസ്റ്റ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.