web analytics

ഇന്ത്യന്‍ താരം വിരാട് കോലിയെ ഒരു നോക്ക് കാണണം: 15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍ !

15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍. ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് കാന്‍പുരിലെത്തിയത് ഇന്ത്യന്‍ താരം വിരാട് കോലിയെ കാണാനുള്ള ആവേശത്തിലാണ് എന്നുള്ളതാണ് രസകരമായ കാര്യം.A 15-year-old boy traveled 58 km on a bicycle to catch a glimpse of Virat Kohli.

കാന്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ വേദിയിലേക്കാണ് ഈ പയ്യന്‍ എത്തിയത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കാര്‍ത്തികേയ് എന്ന 15-കാരന്റെ വരവ്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് കാര്‍ത്തികേയ് വീട്ടില്‍ നിന്നിറങ്ങിയത്. 11 മണിയോടെ കാന്‍പുരിലെത്തി. തന്റെ യാത്രയെ വീട്ടുകാര്‍ ആരും തന്നെ എതിര്‍ത്തില്ലെന്നും ഈ പത്താം ക്ലാസുകാരന്‍ പറഞ്ഞു.

പക്ഷേ കോലി ബാറ്റ് ചെയ്യുന്നത് കാണാനുള്ള അവസരം കാര്‍ത്തികേയ്ക്ക് ആദ്യ ദിനം സാധ്യമായില്ല. 35 ഓവര്‍ മാത്രം കളിനടന്ന ആദ്യ ദിനം ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

രണ്ടാം ദിനവും മഴമൂലം മത്സരം പൂര്‍ണമായും ഉപേക്ഷിച്ചതോടെ രണ്ടാം ദിനവും പയ്യന്റെ ആഗ്രഹം നടന്നില്ല. പക്ഷെ ഈ യാത്രകൊണ്ട് പയ്യന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img