എൻക്വയറി സംവിധാനമോ, ആവശ്യത്തിന് സ്റ്റാഫുകളോ ഇല്ല; ഫോൺ രണ്ടും തകരാറിൽ; വിദ്യാർഥികളെ വലച്ച് കൊച്ചിയിലെ ഇഗ്നോ റീജ്യണൽ കേന്ദ്രം

വിദൂര വിദ്യാഭ്യാസത്തിനായി എറണാകുളം , തൃശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന ഇഗ്നോയുടെ റീജ്യണൽ കേന്ദ്രമാണ് കൊച്ചിയിലേത്. 1988 നവബറിലാണ് കേന്ദ്രം സ്ഥാപിതമായത്. IGNOU Regional Center in Kochi without facilities

എന്നാൽ നാളുകളായി കുത്തഴിഞ്ഞ രീതിയിലാണ് കലൂരിലുള്ള കൊച്ചി റീജ്യണൽ കേന്ദ്രം പ്രവർത്തിക്കുന്നത്. വിദ്യാർഥികൾക്കായി കേന്ദ്രത്തിന് പുറത്ത് എൻക്വയറി സംവിധാനങ്ങളോ ഹെൽപ്പ് ഡസ്‌കോ ഇല്ല. കേന്ദ്രത്തിലേക്ക് ഫോൺ വിളിച്ചാൽ രണ്ട് ലാൻഡ് ലൈൻ നമ്പരുകളും തകരാറിലാണ് എന്ന മറുപടിയാണ് ലഭിക്കുക.

ഇനി റീജ്യണൽ കേന്ദ്രത്തിൽ നേരിട്ടെത്തി കാര്യങ്ങൾ അറിയാമെന്ന് വെച്ചാലോ മൂന്ന് സ്റ്റാഫുകൾ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. ഇതോടെ വിദൂര വിദ്യാഭ്യാസത്തിനായി ഇഗ്നോയെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഏറെ ദുരിതത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img