മൊസാദ് ഹെഡ് ക്വാർട്ടേഴ്‌സ് ആക്രമിച്ച് ഹിസ്ബുള്ള; യുദ്ധം കനക്കുമെന്ന് സൂചന

ഇസ്രയേൽ – ലെബനോൻ യുദ്ധം കനക്കുന്നതിനിടെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആസ്ഥാനം ആക്രമിച്ച് ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. മൊസാദ് നടത്തിയ പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങൾക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ പ്രതികരിച്ചു. Hezbollah attacks Mossad headquarters.

ഖ്വാദർ-1 ബാലിസ്റ്റിക് മിസൈലുകകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ മൊസാദ് ആസ്ഥാനത്ത് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും മിസൈലിനെ നിർവീര്യമാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുകയാണ്. ഇസ്രയേൽ ലെബനീസ് അതിർത്തികളിലെ ആക്രമണത്തിന് പിന്നാലെ ലെബനോനിൽ നിന്നും അഞ്ചുലക്ഷം ആളുകളും വടക്കൻ ഇസ്രയേലിൽ നിന്നും 60,000 ആളുകളും ഒഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്.

ഇതിനിടെ ആക്രമണം നിർത്തണമെന്ന് റഷ്യയും, ചൈനയും, അമേരിക്കയും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇസ്രയേൽ കരയുദ്ധത്തിന് ഒരുങ്ങിയാൽ നാഷനഷ്ടം കനക്കും.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img