web analytics

സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു; ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ വീണ്ടും യാത്രാ ദുരിതം

`

ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു.
സ്റ്റിയറിങ് പ്രവർത്തിക്കാൻ കഴിയാതായതിനെ തുടർന്നു ഒരുമാസം സർവീസ് നിർത്തിവച്ച റോറോയാണ് സ്റ്റാർട്ട് ചെയ്യാനാകാത്ത നിലയിൽ വീണ്ടും അറ്റകുറ്റപണിക്കു നീക്കിയത്. Sethusagar 2 Ro Ro Janghar has stopped again

2 റോറോയിൽ ഒന്നു നിലച്ചതോടെ റോറോ സേതു സാഗർ -1 മാത്രം സർവീസിലായി. ഒരു ജങ്കാർ നിലച്ചതോടെ, യാത്രാക്ലേശമേറി. 2 റോറോയിൽ ഒന്ന് അറ്റകുറ്റപണിക്കു നീക്കുന്നത് പതിവായതോടെ യാത്രക്കാർ വലയുകയാണെന്നു വൈപ്പിൻ ജനകീയ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

ഇത് പരിഹരിക്കാൻ 3-ാമത് ഒരു റോറോ കൂടി നിർമിക്കണമെന്ന ദീർഘകാല ആവശ്യം ഒടുവിൽ അംഗീകരിച്ചിട്ടും അനന്തര നടപടി ഇഴയുകയാണെന്നു ചെയർമാൻ മജ്‌നു കോമത്ത്,ജനറൽ കൺവീനർ ജോണി വൈപ്പിൻ എന്നിവർ പറഞ്ഞു.

ഒരു ജങ്കാർ തകരാറിലായാൽ ബദലായി മറ്റൊന്ന് ഇറക്കാൻ മൂന്നാമത് ഒരു ജങ്കാർകൂടി ഇവിടെ ആവശ്യമാണ്. സിഎസ്എംഎൽ മൂന്നാം ജങ്കാറിനായി 14.9 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 5 കോടി രൂപ കോർപറേഷനു കൈമാറിയിട്ടുണ്ട്.

ബാക്കി തുക കോർപറേഷൻ ആവശ്യപ്പെടുമ്പോൾ നൽകാമെന്നും സിഎസ്എംഎൽ ഉറപ്പുനൽകിയിട്ടുണ്ട്.
എന്നിട്ടും എംഒയു ഒപ്പിട്ടതല്ലാതെ ഷിപ്പ് യാഡിന് കരാർ നൽകാൻ കോർപറേഷൻ ഇനിയും തയ്യാറായിട്ടില്ല എന്നാണു പരാതി.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെർസിൽ ബാബുവിന്റെ മരണം സ്ഥിരീകരിച്ചു

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ തീരാവേദനയുടെ സ്ഥിരീകരണം…ന്യൂസീലൻഡിൽ കടലിൽ കാണാതായ മൂവാറ്റുപുഴ...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

Related Articles

Popular Categories

spot_imgspot_img