ആനകളും ഫ്രീക്ക് ആകുന്നു; ഇനി ഷൂ ഒക്കെ ഇട്ട് ചെത്തി നടക്കും; പുന്നത്തൂർക്കോട്ടയിലെ നന്ദിനിക്ക് ചെരുപ്പ് നിർമിക്കുന്നത് കൊടുങ്ങല്ലൂരിലുള്ള കമ്പനി

ആനകൾക്ക് പാദരോഗ ചികിത്സയുടെ ഭാഗമായി ഷൂ നല്കാൻ തീരുമാനിച്ചു. പാദത്തിൽ മരുന്ന് പുരട്ടുമ്പോൾ ചെളിയും മണ്ണും ഒന്നും കയറാതിരിക്കാനാണ് ഷൂ ഉപയോഗിക്കുന്നത്. ആദ്യമായി ഷൂസ് നൽകുന്നത് പുന്നത്തൂർക്കോട്ടയിലെ ​ നന്ദിനിക്കാണ്.It was decided to give shoes to the elephants as part of treatment for foot disease

ആനകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പാദരോ​ഗങ്ങൾ. ഇത്തരം ആനകൾക്ക് നടക്കാനെറേ ബു​ദ്ധിമുട്ടുണ്ടാകും. കോൺക്രീറ്റിട്ട പാതയിലൂടെ നടക്കാൻ സാധിച്ചെന്ന് വരില്ല. കാലിൽ കല്ലോ മറ്റോ കുത്തിയാൽ അസഹീനിയമായ വേദനയും ഉണ്ടാകും. എന്നാൽ ഷൂ ധരിച്ച് നടന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വെയിലുള്ള സമയങ്ങളിൽ ചൂടേൽക്കുന്നതിനും പരിഹാരമാകും ഷൂ.

പിടിയാന നന്ദിനിയുടെ പാദ​രോ​ഗം കുറഞ്ഞെങ്കിലും മരുന്നുവെള്ളത്തിൽ കാലിറക്കി വച്ചുള്ള ചികിത്സ നടക്കുകയാണ്. ആനകളെ പൊതുവേ ഷൂ ധരിപ്പിക്കാറില്ലെന്നും എന്നാൽ ചികിത്സാർത്ഥം ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് ആനചികിത്സകൻ ഡോ. പിബി ​ഗിരിദാസ് പറഞ്ഞു. ആനക്കോട്ടയിൽ ആദ്യമായി കെട്ടുത്തറിയിൽ റബ്ബർ മെത്ത് വിരിച്ചതും നന്ദിനിക്കായിരുന്നു.

ക്ഷേത്രത്തിലെ ഉത്സവ പള്ളിവേട്ടയ്‌ക്കും ആറാട്ടിനും കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നല്ലിച്ച് ഭക്തർക്ക് ഏൽപ്പിക്കാതെ പതിറ്റാണ്ടുകൾ ഓട്ടപ്രദക്ഷിണം നടത്തി പേരെടുത്ത ആനയാണ് നന്ദിനി.

60 വയസാണ് നന്ദിനിയുടെ പ്രായം. ആന ഷൂ നിർമിക്കുന്നത് കൊടുങ്ങല്ലൂരിലുള്ള ചെരുപ്പ് നിർമാണ കമ്പനിയാണ്. ഇവർ വരും ദിവസങ്ങളിൽ ആനക്കോട്ടയിലെത്തി നന്ദിനിയുടെ കാലിന്റെ അളവെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!