News4media TOP NEWS
കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ് യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം; ചാനലിനും പൂട്ടുവീണു 19.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 252 ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണ്ണം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെട്രോയുടെ മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം; 53 വ​യ​സു​കാ​രിയുടെ വലതുകൈ അറ്റു

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെട്രോയുടെ മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം; 53 വ​യ​സു​കാ​രിയുടെ വലതുകൈ അറ്റു
September 21, 2024

ഡൽഹി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു.(Woman Jumps Before Moving Metro At Delhi Station, Loses Right Hand)

വെള്ളിയാഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ദാരുണമായ സം​ഭ​വം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ അറിയിച്ചു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ദില്ലിയിലെ റി​താ​ല​യി​ല്‍ നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍. അപകടത്തെ തുടർന്ന് ദില്ലി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏറെ നേരം ത​ട​സ​പ്പെ​ട്ടു.

Related Articles
News4media
  • Kerala
  • News
  • Top News

കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ്

News4media
  • Kerala
  • News
  • Top News

യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം;...

News4media
  • News4 Special
  • Top News

19.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 2...

News4media
  • India
  • News
  • Top News

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

News4media
  • India
  • News
  • Top News

മുംബൈ ബോട്ടപകടം; കാണാതായവരിൽ മലയാളി ദമ്പതികളും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറുവയസുകാരൻ

News4media
  • Editors Choice
  • India
  • News

വിജയ് മല്യയുടെ 14,131 കോടി രൂപ, നീരവ് മോദിയിൽ നിന്ന് 1,052 കോടി, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടി;...

News4media
  • India
  • News
  • Top News

ഡൽഹി മെട്രോയിൽ തൊഴിലവസരം; ശമ്പളം 1.66 ലക്ഷം രൂപ, ഇപ്പോൾ അപേക്ഷിക്കാം

© Copyright News4media 2024. Designed and Developed by Horizon Digital