News4media TOP NEWS
മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ

തമിഴ്‌നാട് ധര്‍മപുരയില്‍ ഇടുക്കി സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഗൃഹനാഥന്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട് ധര്‍മപുരയില്‍ ഇടുക്കി സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഗൃഹനാഥന്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
September 7, 2024

തമിഴ്‌നാട് ധര്‍മപുരയില്‍ നാലംഗ മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ ലോറി തട്ടി ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി കട്ടപ്പന വള്ളക്കടവ് തെക്കേവയലില്‍ കുര്യാച്ചന്‍ (65) ആണ് മരിച്ചത്. ഭാര്യ ജയ്‌ന് ഗുരുതരമായി പരിക്കേറ്റു. മകള്‍ ലിറ്റീഷ്യയും മരുമകന്‍ തോമസും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. (A car carrying natives of Idukki met with an accident in Tamil Nadu and one person died)

ശനിയാഴ്ച രാവിലെ 10ഓടെയാണ് അപകടമുണ്ടായത്. അയര്‍ലന്‍ഡില്‍ പഠനത്തിനായി പോയ മകന്‍ ആല്‍ബര്‍ട്ടിനെ ബംഗളുരു വിമാനത്താവളത്തില്‍ യാത്രയാക്കി തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

തോമസ് ഓടിച്ചിരുന്ന കാറില്‍ മുന്നില്‍പ്പോയ ലോറിയുടെ പിന്‍വശം ഇടിക്കുകയായിരുന്നു. കുര്യാച്ചനെ ധര്‍മപുരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലയ്ക്ക് പരിക്കേറ്റ ജയ്‌നെ മെഡിക്കല്‍ കോളേജില്‍ നിന്ന് സേലത്തെ ന്യൂറോ ആശുപത്രിയിലേക്ക് മാറ്റി. യാത്രാമധ്യേ കുര്യാച്ചന്റെ മരണവിവരമറിഞ്ഞ മകന്‍ ആല്‍ബര്‍ട്ട് അബുദാബിയില്‍ നിന്ന് തിരികെ ബംഗളുരുവിലേക്ക് പുറപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
News4media
  • Kerala
  • News

വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കുകയായിരുന്നു…...

News4media
  • Editors Choice
  • Kerala
  • News

സ്കൂളിൽ പൊതുദർശനം ഇല്ല; പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് പേരുടെയും കബറടക്കം ഇന്ന്

News4media
  • Kerala
  • News
  • Top News

മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്ത...

News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ കൃഷി സ്ഥലത്തേക്ക് തൊഴിലാളികളുമായി പോയ പിക്-അപ് വാഹനം മറിഞ്ഞു; തൊഴിലാളി സ്ത്രീയ്ക്ക് ദാരുണ...

© Copyright News4media 2024. Designed and Developed by Horizon Digital