web analytics

12 ദിവസത്തിലേറെ ഉറങ്ങാതിരുന്ന് ലൈവ് സ്ട്രീമിംഗ് ! നെറ്റിസൺസിനെ അത്ഭുതത്തിലാഴ്ത്തി ഓസ്ട്രേലിയൻ യൂട്യൂബർ

ഒരാൾക്ക് എത്ര ദിവസം ഉറക്കമില്ലാതെ പിടിച്ചുനിൽക്കാനാവും? ദിവസങ്ങളോളം ഉറങ്ങാതിരിക്കുന്നത് തത്സമയ സ്ട്രീമിങ് നടത്തി ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ യൂട്യൂബർ. തുടർച്ചയായി പന്ത്രണ്ട് ദിവസമാണ് ഇയാൾ ഉറങ്ങാതെയിരുന്നത്. (Live streaming without sleeping for more than 12 days! Australian YouTuber surprised netizens)

ജൂലൈ 19-നാണ് നോർമെ തൻ്റെ യൂട്യൂബ് ചാനലിൽ ലൈവുമായെത്തിയത്.

ലൈവ് സ്ട്രീമിൽ ഉടനീളം സഹോദരൻ ഡോൺ, നോർമെയുടെ മേൽ വെള്ളം തളിക്കുക, അമിതമായി ക്ഷീണിതനാകുമ്പോൾ നിൽക്കാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള വിവിധ തന്ത്രങ്ങൾ പ്രയോഗിച്ച് ഉണർന്നിരിക്കാൻ സഹായിക്കുന്നുണ്ടായിരുന്നു.

ഇയാളെ പരിശോധിക്കാനായി മെഡിക്കൽ പ്രൊഫഷണലിന്‍റെ സഹായം എത്തിക്കാന്‍ നോർമെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പലരും ശ്രമിച്ചു. നോര്‍മെയുടെ സുരക്ഷയെക്കുറിച്ച് പലരും ആകുലരായിരുന്നു.

നിരവധി പേരാണ് ലൈവ് വീഡിയോ കണ്ടത്. കമന്‍റുമായും നിരവധി പേരെത്തി. നോര്‍മെയുടെ ആരോഗ്യം കണക്കിലെടുത്ത് വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.

ഉറങ്ങാതെയിരുന്ന് ഏറ്റവും കൂടുതൽ സമയം ഉണർന്നിരിക്കുന്നതിൻ്റെ നിലവിലെ ലോക റെക്കോർഡ് അനൗദ്യോഗികമായി മറികടന്നിരിക്കുകയാണ് നോർമെ.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: ആവേശത്തോടെയുള്ള പ്രതിഷേധം അപ്രതീക്ഷിത ദുരന്തത്തിൽ കലാശിച്ചു. വെനസ്വേലൻ പ്രസിഡന്റിന് ഐക്യദാർഢ്യം...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി ₹5,217 കോടി

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി...

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി ഒളിവിൽ

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി...

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക് മലപ്പുറം: മലപ്പുറം നിലമ്പൂർ...

Related Articles

Popular Categories

spot_imgspot_img