തൃശൂർ: ഫുട്ബാൾ കളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മാധവ് ആണ് മരിച്ചത്. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആണ്.The student died after being injured while playing football
ശനിയാഴ്ച വെെകിട്ട് തൃശൂർ പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം.
കളിക്കിടെ ബോൾ മർമ സ്ഥാനത്ത് കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് ആയിരുന്നു മാധവിന് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.









