News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

ജങ്ക് ഫുഡ് ശീലമാക്കിയ കുട്ടികളിലെ കൊളസ്‌ട്രോൾ; തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലേൽ ഗുരുതരമാകാം: പരിഹാരങ്ങൾ:

ജങ്ക് ഫുഡ്  ശീലമാക്കിയ കുട്ടികളിലെ  കൊളസ്‌ട്രോൾ; തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലേൽ ഗുരുതരമാകാം: പരിഹാരങ്ങൾ:
August 7, 2024

കുട്ടികൾക്ക് കൊളസ്‌ട്രോൾ വരുമോ എന്ന സംശയം പലർക്കും തോന്നാം. എന്നാൽ മാറിയ ഭക്ഷണക്രമവും വ്യായാമം ഇല്ലാതെ വീടിനുള്ളിൽ ഫോണും, ടി.വി.യും നോക്കി സമയം ചെലവഴിക്കുന്നതും കുട്ടികളിലെ കൊളസ്‌ട്രോൾ എന്നത് സാധാരണമാക്കിയിട്ടുണ്ട്. (Cholesterol in junk food-addicted children; Can be serious if not recognized early:)

പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉയർന്ന അളവിലുള്ള ബേബി ഫുഡുകൾ കുട്ടികൾക്ക് ഹാനികരമാണ് എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കുട്ടികളിലെ കൊളസ്‌ട്രോളും ചർച്ചയാകുന്നത്.

കുട്ടികളിൽ കൊളസ്‌ട്രോൾ ബാധിച്ചാലും മിക്കപ്പോഴും ഒരു ലക്ഷണവും കാണിക്കാറില്ല. എന്നാൽ കൗമാര പ്രായമെത്തുമ്പോൾ ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

മുൻ കൂട്ടി രോഗാവസ്ഥ കണ്ടുപിടിച്ച് ചികിത്സ തുടങ്ങിയാൽ മുതിർന്നു കഴിയുമ്പോൾ ഉണ്ടാകാവുന്ന രോഗ സങ്കീർണതകൾ ഒഴിവാക്കാം.

കുട്ടികളിലെ കൊളസ്‌ട്രോളിനെ എങ്ങനെ അകറ്റാം.

വറുത്ത ഭക്ഷണ വസ്തുക്കൾ, ജങ്ക്ഫുഡ്, എണ്ണയിൽ വറുത്ത മാംസം, കേക്ക്, ഐസ്‌ക്രീം, ലഡു, പേസ്ട്രി, ജിലേബി തുടങ്ങിയവയാണ് കുട്ടികളിലെ കൊളസ്‌ട്രോളിന് കാരണമാകുന്നത്.

ഇത്തരം ഭക്ഷണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. കൊളസ്‌ട്രോൾ ബാധിച്ച കുട്ടികൾ മുതിരുമ്പോൾ ജീവിത ശൈലീ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത 40 ശതമാനം അധികമായിരിക്കും.

ഉപ്പിന്റെയും പഞ്ചസാരയുടേയും അളവ് കൂടിയ ജങ്ക് ഫുഡ് കരൾരോഗം, വൃക്ക രോഗം തുടങ്ങിയവയ്ക്കും കാരണമാകും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം.

കുട്ടികൾക്ക് ആവശ്യത്തിനുള്ള കൊളസ്‌ട്രോളും പ്രോട്ടീനും ലഭിക്കാൻ മുട്ട, പാൽ ഉത്പന്നങ്ങൾ, മത്സ്യം, ചെമ്മീൻ, ചീസ് തുടങ്ങിയവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താം.

ദിവസം ഒരു മണിക്കൂറെങ്കിലും പുറത്തിറങ്ങി വ്യാഴാമം ചെയ്യുന്നതിനോ കളിക്കുന്നതിനോ അവസരം ഒരുക്കാം.

Related Articles
News4media
  • Health

ബ്രെയിൻ ട്യൂമർ തിരിച്ചറിയാതെ പോകുന്നത് മരണത്തിലേക്ക് നയിച്ചേക്കാം……ശരീരം കാണിക്കുന്ന ഈ 1...

News4media
  • Health

സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും…സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി ...

News4media
  • Health

ഈ വാക്സിൻ ഒറ്റ ഡോസ് മതി; ക്യാൻസറിനെ ഫലപ്രദമായി തടയാൻ

News4media
  • Health

വയോജനങ്ങൾ ഒരുങ്ങണം, ചൂടുകാലത്തെ വരവേൽക്കാൻ; വീട്ടിലുള്ള വയോജനങ്ങളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്ര...

News4media
  • Health
  • News4 Special

വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

© Copyright News4media 2024. Designed and Developed by Horizon Digital