ദുരന്തമുഖത്ത് കുഞ്ഞുങ്ങളെ മുലയൂട്ടിയ ഭാവനയെയും കുടുംബത്തെയും സ്‌നേഹാദരവുകൾ കൊണ്ട് മൂടി ജന്മനാട്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് ഇവരുടെ പ്രതികരണം ഇങ്ങനെ…

വയനാട്ടിലെ പ്രകൃതി ദുരന്ത മേഖലയിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയ ഇടുക്കി ഉപ്പുതറ സ്വദേശിനി ഭാവന സജിനും കുടുംബത്തിനും കട്ടപ്പനയിൽ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരം. (Bhavana and family are covered with love by her birth place)

സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾ വകവയ്ക്കാതെ വയനാട്ടിലെത്തിയ ഭാവന ഉറ്റവർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. ദുരന്തത്തിൽപെട്ട് ഉറ്റവർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ദൈന്യത കണ്ട സജിൻ തന്റെ കുഞ്ഞുങ്ങളേപ്പോലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കും പാലൂട്ടാൻ ഭാര്യ ഭാവന തയ്യാറാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഇരുവരും വയനാട്ടിലേക്ക് പുറപ്പെട്ടു. ആദരിക്കൽ ചടങ്ങ് നഗരസഭാധ്യക്ഷ ബീനാടോമി ഉദ്ഘാടനം ചെയ്തു. ഓരാൾക്കെങ്കിലും തങ്ങളെക്കൊണ്ട് ഉപകാരം കിട്ടിയിട്ടുണ്ടെങ്കിൽ സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റ് അവിടെത്തീർന്നെന്ന് സജിൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img