ഡോണൾഡ് ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിലക്ക് നീക്കി മെറ്റ; ഫോളോ ചെയ്യുന്നത് 34 ദശലക്ഷം ആളുകൾ

മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി വെള്ളിയാഴ്ച മെറ്റ വ്യക്തമാക്കി. ഫേസ്ബുകിൽ 34 ദശലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്. (Meta unbans Donald Trump’s Facebook and Instagram accounts)

2021 ജനുവരിയിൽ യു.എസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികൾ അക്രമം നടത്തിയതോടെയാണ് ട്രംപിന്‍റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയത് . 2023 ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ മെറ്റ അനുമതി നൽകിയിരുന്നു.റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയാണ് ട്രംപ്.

ALSO READ:

ഇന്ത്യൻ വംശജരുടെ പിന്തുണ ഇത്തവണ ബൈഡനോ ? ട്രംപിനോ ? സർവേകൾ വ്യക്തമാക്കുന്നത് ഇങ്ങനെ:

മുൻ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബൈഡനും ട്രംപും ഏറ്റുമുട്ടിയപ്പോൾ ബൈഡനെ തുണച്ച ഘടകങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ വംശജരുടെ പിന്തുണ 65 ശതമാനം ഇന്ത്യൻ വംശജരും അന്ന് ബൈഡനൊപ്പം നിലകൊണ്ടു. (Is the support of Indians this time for Biden? Polls for Trump say:)

എന്നാൽ ഇത്തവണ 46 ശതമാനം ഇന്ത്യൻ വംശജർ മാത്രമേ ബൈഡനൊപ്പമുള്ളുയെന്ന് വിവിധ ഏജൻസികൾ ചേർന്ന് തയാറാക്കിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.യു.എസ്.ൽ ഏഷ്യക്കാരായ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 15 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ വംശജരുടെ പിന്തുണ നഷ്ടപ്പെട്ടാൽ ബൈഡന് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

Related Articles

Popular Categories

spot_imgspot_img