web analytics

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വ്യാപാരിക്കു നേരെ അജ്ഞാതരുടെ ക്രൂര ആക്രമണം; തലയിലും ദേഹത്തും ഗുരുതര പരിക്ക്

ഭാരതപ്പുഴയിൽ മായന്നൂർപ്പാലത്തിനു താഴെ കുളിക്കാനിറങ്ങിയ തമിഴ്‌നാട്ടുകാരനായ വ്യാപാരിക്കു നേരെ ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയ കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനാണ് (40) ആക്രമിക്കപ്പെട്ടത്. (Brutal attack by unidentified persons on a merchant who took bath in Bharatapuzha)

അജ്ഞാതരാണ് ഇയാളെ ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ തലയിലും മുതുകിലും കഴുത്തിലും ഗുരുതര പരിക്കേറ്റു.

പുഴയിലെ വിജനമായ പ്രദേശത്ത് ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. ഇയാളുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിലും ദേഹത്തും ഗുരുതര പരുക്കേറ്റ പത്മനാഭൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img