ജമ്മുവിലെ ഭീകരാക്രമണം ; തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യൻ സൈന്യം

ജമ്മുവിലെ ഭീകരാക്രമണങ്ങളിൽ നാലു ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സൈന്യം തയാറെടുക്കുന്നു. ജനുവരി മുതൽ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നത് ഒരേ സംഘമാണെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. (Terror attack in Jammu; Indian Army is ready to retaliate)

ആക്രമണത്തിൽ പരമാവധി നാശം വരുത്തിയ ശേഷം നേരിട്ട് ഏറ്റുമുട്ടലിന് നിൽക്കാതെ വനത്തിലേക്ക് പിൻവാങ്ങുന്നതാണ് ഭീകരരുടെ പുതിയ തന്ത്രം. ജന്മുവിലെ ദോഡയിൽ ഭീകരർ മറഞ്ഞിരിക്കുന്നെന്ന് കരുതുന്ന സങ്കേതത്തിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.

വരും ദിവസങ്ങളി ആക്രമണ സംഘങ്ങൾക്ക് കനത്ത തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ നീക്കം . അതിർത്തിക്ക് അപ്പുറത്തു നിന്നും ഭീകരരെ സഹായിക്കുന്നത് തെളിഞ്ഞതിനാൽ അതിർത്തി കടന്ന് തിരിച്ചടിയുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img