web analytics

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വസ്ത്രവുമായി ഗൂഗിൾ എഞ്ചിനീയർ ! എല്ലാം തിരിച്ചറിയാൻ പാമ്പ്

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വസ്ത്രവുമായി ഗൂഗിൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിന്‍റെ സ്ഥാപകയുമായ ക്രിസ്റ്റീന ഏണസ്റ്റ്. എഞ്ചിനീയറിംഗിന്‍റെയും ഗണിതശാസ്ത്രത്തിന്‍റെയും സഹായത്തോടെയാണ് താന്‍ പുതിയ എഐ വസ്ത്രം വിഭാവനം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘മെഡൂസ വസ്ത്രം’ (Medusa dress) എന്നാണു പുതിയ വസ്ത്രത്തിനു പേരിട്ടിരിക്കുന്നത്.(Google engineer with world’s first artificial intelligence suit)

കറുത്ത വസ്ത്രത്തിലുടനീളം സ്വർണ്ണ റോബോട്ടിക് പാമ്പുകളുണ്ടെന്നതാണ് പ്രത്യേകത. വസ്ത്രത്തിൽ അരയ്ക്ക് ചുറ്റും മൂന്ന് ചെറിയ പാമ്പുകളും കഴുത്തിൽ ഒരു വലിയ പാമ്പും ഉൾപ്പെടുന്നു, എല്ലാം എഐ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. വസ്ത്രത്തിലെ പാമ്പിന്‍റെ തല ചലിപ്പിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതും നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെയാണ്.

ഇത് ഒരു ഫാഷൻ ട്രെന്‍റായി മാറുക എന്നതാണ് തന്‍റെ സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു. ഇനിയും ചില മിനിക്കു പണികൾ കൂടി അവശേഷിക്കുന്നുണ്ടെന്നും അവർ പറയുന്നു. തന്‍റെ സ്വപ്ന പദ്ധതിയായാണ് ക്രീസ്റ്റീന ഈ റോബോട്ടിക് വസ്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഏതായാലും സം​ഗതി സമൂഹ മാധ്യമ രംഗത്തും ഫാഷൻ ലോകത്തും ചർച്ചയായി കഴി‍ഞ്ഞു.എഐ വസ്ത്രത്തിന്‍റെ പരിണാമ വീഡിയോ ക്രീസ്റ്റീന സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നത്

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്...

വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ പാസ്സ്പോർട്ട് സീറ്റിൽ മറന്നുവച്ചെന്നു യുവാവ്; ചെന്ന് നോക്കിയ എയർഹോസ്റ്റസ് കണ്ടത്….മലയാളി അറസ്റ്റിൽ

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു ഹൈദരാബാദ് ∙ ദുബായ്–ഹൈദരാബാദ് എയർ...

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img