മോഡി വരെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ‘കൂ’ അടച്ചുപൂട്ടുന്നു; ഒരു വർഷത്തിനുള്ളിൽ ട്വിറ്ററിനെ മറികടക്കുമെന്നു പ്രഖ്യാപനം നടത്തിയ ‘മഞ്ഞക്കിളി’ക്ക് പൂട്ടുവീണതിങ്ങനെ:

പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് നാല് വർഷം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ. അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും ചേർന്ന് ആരംഭിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Social media platform ‘Koo’ shuts down)

പ്രമുഖ ഇന്റർനെറ്റ് കമ്പനികൾ, മീഡിയാ ഹൗസുകൾ എന്നിവരുമായുള്ള ഏറ്റെടുക്കൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്ന കമ്പനി പൂട്ടുന്നത്. ചർച്ച നടത്തിയിരുന്ന കമ്പനികളിൽ ചിലത് കരാർ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നുവെന്നും എന്നാൽ അവർ മുൻഗണനകൾ മാറ്റിയതിനാൽ കരാർ സാധ്യമായില്ലെന്നും കമ്പനി വ്യക്തമാക്കി.ബാംഗ്ലൂർ ആസ്ഥാനമായുള്ള ന്യൂസ് ആന്റ് കണ്ടന്റ് സ്ഥാപനമായ ഡെയ്‌ലിഹണ്ട് ‘കൂ’വിനെ ഏറ്റെടുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ട്വിറ്ററിനെ മറികടക്കാനാകുമെന്നു കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഏകദേശം 10 മില്യണ്‍(ഒരു കോടി) പ്രതിമാസ സജീവ ഉപയോക്താക്കളും 2.1 മില്യണ്‍(21 ലക്ഷം) പ്രതിദിന ഉപയോക്താക്കളും ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന കമ്പനി, 2022ൽ കൂ, 50 മില്യൺ ഉപയോക്താക്കളെ നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img